breaking-news Kerala

തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ര്‍​ഷ​ന്‍ മ​രി​ച്ചു

ഇ​ടു​ക്കി: തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സി​ലാ​യി​രു​ന്ന ക​ര്‍​ഷ​ന്‍ മ​രി​ച്ചു. ഇ​ടു​ക്കി നെ​ടുങ്ക​ണ്ടം സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണി(69) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കൃ​ഷി​യി​ട​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video