​ഗൾഫാർ ആസ്പെയർ റെഡിമിക്സ് ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹിമാൻ നിര്യാതനായി

​ഗൾഫാർ ആസ്പെയർ റെഡിമിക്സ്  ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹിമാൻ നിര്യാതനായി

കൊച്ചി: എറിയാട് കറുകപ്പാടത്ത് പുത്തൻ വീട്ടിൽ പരേതരായ എഞ്ചി. അബ്ദുറഹിമാന്റെയും കുഞ്ഞി തൈച്ചാലിൽ ഖുൽസുടിച്ച റിന്റെയും മകൻ മുഹമ്മദ് അബ്ദുറഹിമാൻ അന്തരിച്ചു.ഓമാനിലെ ​ഗൾഫാർ ആസ്പെയർ റെഡിമിക്സിന്റെ ജനറൽ മാനേജറും വൈസ് പ്രസിഡന്റുമാണ്.. എറണാകുളത്തെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. ഖബറടക്കം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ.ഭാര്യ: കുഞ്ഞുമോൾ.മക്കൾ: ജഹനാര,റോഷനാര
മരുമക്കൾ ആഫിസ്, കെവിൻ സഹോദരങ്ങൾ ഹബീബ് റഹ്മാൻ, സെബു,, Dr.സൗദ,