breaking-news Kerala

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കണ്ടക്ടർ മരിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചുള്ളിമാനൂരിലാണ് അപകടം സംഭവിച്ചത്. കെ.എസ്.ആർ.ടി.സി കണ്ടക്ടർ തന്നെ അപകടത്തിൽ മരിച്ചു. സംഭവസ്ഥലത്ത് പൊലീസെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video