breaking-news

Category Added in a WPeMatico Campaign

breaking-news Kerala news

കായികതാരമായ ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം; പ്രതികൾ അറുപതോളം പേർ; ഇന്നലെ പിടിയിലായത് നവവരൻ അടക്കം മൂന്ന് പേർ

പത്തനംതിട്ട∙ കായികതാരമയ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. രാത്രി വൈകി പമ്പയിൽ നിന്നാണു പ്രതികളെ പിടികൂടിയത്. 20 പേർ ഇതുവരെ കേസിൽ അറസ്റ്റിലായി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർഥി എന്നിവരും

Read More
breaking-news gulf India

ഒരു അവാര്‍ഡ് നിരസിക്കുന്നത് വലിയ കാര്യമായി ഇപ്പോഴും കരുതുന്നില്ല; വ്യക്തികളോടുള്ള എതിര്‍പ്പ് പുരസ്‌കാര വേദിയോട് അരുത്; മാധ്യമപ്രവര്‍ത്തകരെ തിരുത്തി ശ്രീകണ്ഠന്‍ നായര്‍

കൊച്ചി: ഏതെങ്കിലുമൊരു വ്യക്തിയോടുള്ള എതിരഭിപ്രായത്തിന്റെ പേരില്‍ അവാര്‍ഡ് നിരസിക്കുന്ന രീതി ശരിയല്ലെന്ന് 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ കേരത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബുകള്‍ക്കുമുള്ള പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഒരു വിഭാഗം മാധ്യപ്രവര്‍ത്തകരുടെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിലമാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് മാറി നിന്നു. അതില്‍ എനിക്ക് സങ്കടം തോന്നി. എന്നോട് ജൂറി ഇത് അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് പുരസ്‌കാരം നവാഗത പ്രതിഭകള്‍ക്ക് കൊടുക്കണമെന്നാണ്.

Read More
breaking-news

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ണ​ക്ക​ല്ല് ബൈ​പാ​സി​ല്‍ വെ​ച്ചാ​യി​രു​ന്നു തീ​പി​ടിത്തം. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. റേ​ഡി​യേ​റ്റ​റി​ല്‍ നി​ന്ന് തീ ​ഉ​യ​രു​ക​യാ​യി​രു​ന്നു. നാ​ൽ​പ്പ​തു പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. 145K Share Facebook

Read More
breaking-news

കെനിയയിൽ വിമാനം ന​ഗരമധ്യത്തിലെ കെട്ടിടത്തിലേക്ക് നിലംപതിച്ചു; മൂന്ന് മരണം

കെനിയയിൽ ചെറുവിമാനം ന​ഗരത്തിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി മൂന്ന് മരണം. കെനിയയിലെ തീരപ്രദേശ നഗരമായ കിലിഫിക്ക് സമീപത്തായാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്. വിമാനം കൂപ്പുകുത്തുമ്പോൾ ഈ സ്ഥലത്തുണ്ടായിരുന്ന മോട്ടോർ സൈക്കിൽ ടാക്സി ഡ്രൈവർ അടക്കമുള്ള മൂന്ന് പേരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്. മാലിന്ദി മൊംബോസ ദേശീയ പാതയ്ക്ക് സമീപത്തായി ക്വാചോചയിലാണ് വിമാനം തകർന്ന് വീണത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ മോട്ടോർ സൈക്കിൾ ടാക്സിയിലുണ്ടായിരുന്ന സ്ത്രീയും കൊലപ്പെട്ടിട്ടുണ്ട്. മേഖലയിലെ ഒരു കെട്ടിടത്തിൽ ഇടിച്ച് വിമാനത്തിന്റെ ഭാഗങ്ങൾ ചിതറി നിലത്തേക്ക്

Read More
breaking-news

ക്രി​സ്മ​സ് ആ​ഘോ​ഷം മു​ട​ക്കി​യ സംഭവം; എ​സ്ഐ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​ നി​ന്ന് മാ​റ്റി

തൃ​ശൂ​ർ: തൃ​ശൂ​ർ പാ​ല​യൂ​ർ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം മു​ട​ക്കി​യ എ​സ്ഐ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്ന് മാ​റ്റി. പേ​രാ​മം​ഗ​ലം എ​സ്ഐ വി​ജി​ത്തി​നെ​യാ​ണ് തൃ​ശൂ​ർ സീ ​ബ്രാ​ഞ്ചി​ലേ​യ്ക്ക് മാ​റ്റി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് എ​സ്ഐ വി​ജി​ത്തി​നെ വീ​ടി​ന് സ​മീ​പ​ത്തെ സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. എ​സ്ഐ​യ്ക്ക് ഇ​ഷ്ട സ്ഥ​ല​മാ​റ്റം ന​ൽ​കി​യ​ത് വ​ലി​യ എ​തി​ർ​പ്പു​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്നു മാ​റ്റി​യ​ത്. മൈ​ക്കി​ലൂ​ടെ പ​ള്ളി ക​രോ​ൾ ഗാ​നം പാ​ടാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണ് പ​ള്ളി​ക്ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ ആ​രോ​പ​ണം. പ​ള്ളി വ​ള​പ്പി​ൽ ക​രോ​ൾ ഗാ​നം മൈ​ക്കി​ൽ പാ​ട​രു​തെ​ന്നാ​യി​രു​ന്നു

Read More
breaking-news entertainment news

രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത് സംഘടിതമായ അതിക്രമ രീതികൾ; ബോബിക്ക് പിന്നാലെ രാ​ഹുൽ ഈശ്വറിനെതിരെ പരാതിയുമായി ഹണി റോസ്

രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്. തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നിയമത്തിന്റെ വഴി തിരഞ്ഞെടുത്തത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴില്‍ നിഷേധരീതിയിലും നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടി കൈകൊള്ളുന്നുവെന്ന് ഹണിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ‘രാഹുല്‍ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍ പെട്ട്

Read More
breaking-news news

തിരുവനന്തപുരത്ത് സി.പി.ഐ നേതാവിനെതിരെ പോക്സോ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.ഐ നേതാവിനെതിരെ പോക്സോ കേസ്. തിരുവനന്തപുരം അമ്പലത്തറ ലോക്കൽ കമ്മിറ്റി അംഗം വിഷ്ണു ബാബുവിനെതിരെയാണ് കേസ്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോക്സോ കേസ്. കഴിഞ്ഞ സെപ്തംബറിൽ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. 145K Share Facebook

Read More
breaking-news

പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീ‍ഡിപ്പിച്ചത് 62 പേർ; അഞ്ച് പേർ റിമാൻഡിൽ; കൂടുതൽ പേരിലേക്കും അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസില്‍ 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതായി സി. ഡ.ബ്ല്യു.സി ചെയര്‍മാന്‍ അഡ്വ.രാജീവ്. പലതും തുറന്നു പറയാനുണ്ടെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് സന്നദ്ധ സംഘടനാംഗങ്ങളാണ് പെണ്‍കുട്ടിയെ തങ്ങളെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. കായികതാരമായ പെണ്‍കുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോണ്‍ നമ്പറുകള്‍

Read More
breaking-news Kerala

എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് മ​ട​ക്കി ഡ​യ​റ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് മ​ട​ക്കി ഡ​യ​റ​ക്ട​ർ. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വ്യ​ക്ത​ത ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു ഡ​യ​റ​ക്ട​ർ മ​ട​ക്കി അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഫ​യ​ലു​മാ​യി നേ​രി​ട്ട് ച​ർ​ച്ച​ക്ക് വ​രാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി. അ​ജി​ത്കു​മാ​റി​നെ​തി​രെ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ്

Read More
breaking-news

പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഡി.എം.കെ ലയിക്കുമോ എന്നതും ചോദ്യം?

കൊല്‍ക്കത്ത: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോല്‍ക്കത്തയില്‍ നടത്തിയ ചടങ്ങില്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അന്‍വറിന് അംഗത്വം നല്‍കി. നിലവില്‍ അന്‍വര്‍ കേരളത്തില്‍ രൂപീകരിച്ച ഡി.എം.കെ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. അന്‍വര്‍ തൃണമൂല്‍ അംഗത്വം എടുത്തതോടെ ഇനി കേരളത്തില്‍ ഡി.എം.കെ രാഷ്ട്രീയം എങ്ങനെയെന്നതും ചോദ്യമാണ്. ലയനസാധ്യതയും തള്ളുന്നില്ല. പിണറായി സര്‍ക്കാരുമായി കൊമ്പ് കോര്‍ത്ത പിവി അന്‍വര്‍ എം.എല്‍.എ ഇടത് ചേരിവിട്ടതിന് പിന്നാലെ ജയിലില്‍

Read More