അന്താരാഷ്ട്ര വ്യാപാരമേള: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനചടങ്ങ്. ഭാരത് മണ്ഡപത്തില്‍ (പ്രഗതി മൈതാന്‍) നവംബര്‍ 14 മുതല്‍
