തലസ്ഥാനത്ത് കാഴ്ചവിരുന്ന്, അറുപതോളം നിശ്ചലദൃശ്യങ്ങൾ; വൻ ഘോഷയാത്ര
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയ്ക്ക് തലസ്ഥാനനഗരിയിൽ തുടക്കമായി. മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ,