എന്റെ അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു; ഇന്ത്യയുമായുള്ള വ്യാപാര തർക്കം പരിഹരിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യയുടെ കാര്യത്തില മലക്കംമറിച്ചിലുകള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യയെ തലോടി വീണ്ടും.