റഷ്യ-ഉക്രൈൻ യുദ്ധ സാഹചര്യത്തിൽ തുടങ്ങിയ ആശയം; പോളിഷുകാരനായ ”മലയാളി” ബിയർ ഹിറ്റായ കഥ ഇങ്ങനെ
തനി മലയാളി പേരുള്ള പോളിഷ് ബിയർ ബ്രാൻഡ് കേരളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരും സർഗീവ് സുകുമാരനും ചേർന്ന് പോളണ്ടിൽ സ്ഥാപിച്ച പാനീയ സ്റ്റാർട്ടപ്പായ ഹെക്സഗൺ സ്പിരിറ്റ്സ്
