ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും ; ചലച്ചിത്ര പുരസ്കാരം അച്ഛന് സമർപ്പിച്ച് വേടൻ
തിരുവനന്തപുരം: 2024-ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് റാപ്പർകൂടിയായ വേടന് (ഹിരൺദാസ് മുരളി) ആണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന്
