archive Politics

എം.വി ഗോവിന്ദനെതിരെ നൽകിയ മാനനഷ്ട കേസ്; കെ.സുധാകരന്‍ ഇന്ന് മൊഴി നല്‍കിയേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്ന് മൊഴി നല്‍കിയേക്കും. എറണാകുളം സിജിഎം കോടതിയിലാണ് മൊഴി നല്‍കുക. മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ

Read More
archive Politics

പുതുപ്പള്ളി മണ്ഡലത്തിൽ പോര് മുറുകുന്നു: ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉപ വരണാധികാരിയുടെ ഓഫീസില്‍ എത്തി പത്രിക നല്‍കും. പാമ്പാടി യുഡിഎഫ് കമ്മിറ്റി ഓഫീസില്‍

Read More
archive Politics

പുതുപള്ളിയില്‍ വികസനം പിന്നോട്ടായിരുന്നു; എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

കോട്ടയം: പുതുപള്ളിയില്‍ വികസനം പിന്നോട്ടായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി  ജയരാജന്‍. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുണ്ടായ മാസപ്പടി വിവാദം അടിസ്ഥാന രഹിതമെന്നും ജയരാജന്‍ കോട്ടയത്ത്  പറഞ്ഞു.

Read More
archive Politics

77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഡൽഹി: 77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്നാംതവണയും അധികാരത്തിലേറുമെന്നും മോദി

Read More
archive Politics

ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടി ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്

ചെങ്കോട്ടയില്‍ നടന്ന 77-ാം സ്വാതന്ത്ര്യദിന പരിപാടി ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തി രാജ്യത്തെ

Read More
archive Politics

പുതുപ്പള്ളിയിൽ കളം നിറഞ്ഞ് മത്സരാർത്ഥികൾ: എൻഡിഎ സ്ഥാനാർതിയായി ലിജിൻ ലാൽ മത്സരിക്കും

പുതുപ്പള്ളിയില്‍ മത്സരചിത്രം തെളിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തില്‍ ചൂടേറിയ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികള്‍. 

Read More
archive Politics

സിപിഎമ്മിന് എൻഎസ്എസിനോട് യാതൊരു പിണക്കവുമില്ല; സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്എസിനോട് യാതൊരു പിണക്കവുമില്ലെന്ന്  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ  നേതാക്കന്മാരെയും കാണും. സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. എൽഡിഎഫ്

Read More
archive Politics

എന്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ച്‌ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമ

പെരുന്നയില്‍ എൻഎസ്‌എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച

Read More
archive Politics

വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ചാണ്ടി ഉമ്മന്‍

വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. കേരളം ഇന്ന് കാണുന്ന മുഴുവന്‍ വികസനവും കരുതലും പുതുപള്ളിയില്‍ നിന്നാണ് തുടങ്ങിയത്. മണ്ഡലത്തിലെ വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ ആരോപണത്തിനെതിരെയാണ് ചാണ്ടി ഉമ്മന്റെ

Read More
archive Politics

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ: നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം

വയനാട്:  സുപ്രിംകോടതി വിധിയിലൂടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. ഉച്ചക്ക് 2 മണിമുതല്‍ കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലാണ് എം.പിക്ക് സ്വീകരണം

Read More