ഹൃദയാഘാതങ്ങളെ നേരിടാൻ വേണം സി.പി.ആർ അവബോധം
കുട്ടികൾക്ക് സി.പി.ആർ പരിശീലിപ്പിക്കാൻ ഒരുങ്ങുന്നു; അമിത വ്യായാമവും വില്ലനായേക്കും യുവാക്കൾക്കിടയിൽ അപ്രതീക്ഷിതമായ ഹൃദയസ്തംഭന മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സിപിആർ പരിശീലനം നൽകുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണമെന്ന് കേരള ഗവൺമെന്റ്
