ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗം സംഘടിപ്പിച്ചു
ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗം സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൻ്റെ പേരിൽ കേരളത്തിൽ ഇടത്-വലത് മുന്നണികൾ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നടന്നത്
