archive breaking-news

ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍; കേരളീയം ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്.

Read More
Uncategorized

ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍

ലക്‌നൗ: നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ രുദ്രപൂര്‍ കോട്വാലി ഗ്രാമത്തിലായിരുന്നു സംഭവം. ആട് മേയ്ക്കാന്‍ പോയ സഹോദരിയുടെ അടുത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ

Read More
archive breaking-news

രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന; വാണിജ്യ സിലിണ്ടറിന് 103 രൂപ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നല്‍കണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്

Read More
archive breaking-news

കളമശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിൽ നിന്ന് 27.5 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; യഹോവാ വിശ്വാസിയായ പ്രതി അറസ്റ്റിൽ

കൊച്ചി: ഞായറാഴ്ച കളമശേരിയിൽ സ്ഫോടനം നടന്ന യഹോവാ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിച്ച യഹോവാ

Read More
archive breaking-news

സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  എറണാകുളം സെന്‍ട്രല്‍

Read More
Uncategorized

തിരുവനന്തപുരം പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇന്നലെ

Read More
archive breaking-news

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി; സമരം അര്‍ധരാത്രി വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം

Read More
archive breaking-news

കുതിച്ചു കയറി ഉള്ളിവില, ചെറിയ ഉള്ളിക്കും സവാളയ്ക്കും കുത്തനെ വിലക്കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടേയും സവാളയുടെയും വില അടിക്കടി വര്‍ധിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും.

Read More
archive breaking-news

സിനിമ ടിവി താരം ഡോ.രജിത്കുമാറിന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്

പത്തനംതിട്ട: പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയ സിനിമ ടിവി താരം ഡോ.രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു. ഷൂട്ടിങ്ങിനു മുന്‍പായി രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട

Read More
archive breaking-news

സിനിമ സീരിയല്‍ താരം രഞ്ജുഷ മേനോന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമ, സീരിയല്‍ താരം നടി രഞ്ജുഷ മേനോന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫ്ളാറ്റില്‍

Read More