മലപ്പുറത്ത് കിണറ്റിൽ വീണ ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു; നാട്ടുകാരും വനം വകുപ്പുമായി വാക്കുതർക്കം
മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിൽ ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിൽ വീണ ആനയെ പുറത്തെത്തിയ്ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് വനം വകുപ്പ്. എന്നാൽ കൃഷിയിടങ്ങളിൽ പതിവായി നാശം വിതയ്ക്കുന്ന ആനയെ ഉൾക്കാട്ടിലേക്ക് അയക്കുമെന്ന് ഉറപ്പ് നൽകിയാലേ
