വിമാനത്താവളങ്ങളിലെ ക്യൂ ഒഴിവാക്കാന്‍ എയര്‍ ഇന്ത്യയുടെ ‘എക്‌സ്പ്രസ് എഹെഡ്’
കൊച്ചി- കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കായി ‘എക്സ്പ്രസ് എഹെഡ്’ എന്ന പേരിലുള്ള മുന്‍ഗണനാ സേവനങ്ങള്‍ തുടങ്ങുന്നു. ഇനി മുതല്‍
