breaking-news lk-special

വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; ബോസ്‌കോ കളമശ്ശേരിക്ക് പിന്നാലെ മുഖ്യപ്രതി ഹാഷിര്‍ പൊലീസ് വലയിലായി; ; കുടുങ്ങിയത് കേരളത്തിലെ വൻ ഹണി ട്രാപ്പ് സംഘം

കൊച്ചി: കേരളത്തെ നടുക്കിയ ഹണി ട്രാപ്പ് പ്ലാനായിരുന്നു കഴിഞ്ഞ വര്‍ഷം ബോസ്‌കോ കളമശ്ശേരിയെന്ന വ്യാജ വ്‌ളോഗറെ പിടികൂടിയതോടെ കേരളാ പൊലീസ് പൊളിച്ചത്. പരവൂര്‍ പീഡനക്കേസിന്റെ മറപറ്റി തൃശൂരിലെ ഒരു പ്രവാസി വ്യവാസിയില്‍

Read More
breaking-news Kerala

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്; അന്വേഷണത്തിന് വനിത ഐ.പി.സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി രൂപീകരിക്കണം: വി.ഡി സതീശൻ

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും

Read More
breaking-news

എൻ.സി.സി കേരള- ലക്ഷദ്വീപ് മേഖലാ മേധാവിയായി മേജർ ജനറൽ രമേഷ് ഷൺമുഖം ചുമതലയേറ്റു

കൊച്ചി: കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി (എഡിജി) മേജർ ജനറൽ രമേഷ് ഷൺമുഖം ഇന്ന് ചുമതലയേറ്റു. ഇന്ത്യൻ ആർമിയുടെ 1989 ബാച്ചിലെ കോർപ്‌സ് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ്

Read More
breaking-news entertainment news

ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരായ അധിക്ഷേപം; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ വീ​ണ്ടും പ​രാ​തി. ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ന​ടി​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

Read More
breaking-news Kerala news

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ച്ചു. ചീ​യാ​രം സ്വ​ദേ​ശി​ക​ളാ​യ പൊ​റാ​ട്ടു​ക​ര വീ​ട്ടി​ൽ എ​ൽ​സി (72), മേ​രി (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ

Read More
breaking-news Kerala

പത്തനംതിട്ട ഓമല്ലൂരിൽ എണ്ണ ​ഗോഡൗണിൽ തീപിടുത്തം

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ എണ്ണ ​ഗോഡൗണിൽ തീപിടുത്തം. ഓമല്ലൂർ മാത്തൂരിലെ എണ്ണ ​ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിശമന സേനാ സംഘം എത്തി നീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണ തോതിൽ

Read More
breaking-news

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമം; കൊല്ലത്ത് സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

കൊല്ലം: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് അറസ്റ്റ്. മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള

Read More
Kerala

ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക്: തിരുവവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് പുറപ്പെടും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ഇന്ന് ഉ​ച്ച​യ്ക്ക് പ​ന്ത​ള​ത്തു നി​ന്ന് പു​റ​പ്പെ​ടും. ദ​ര്‍​ശ​ന​ത്തി​നും വി​വി​ധ ച​ട​ങ്ങു​ക​ള്‍​ക്കും ശേ​ഷം പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഘോ​ഷ​യാ​ത്ര

Read More
breaking-news World

ലോസ് ആഞ്ചൽസിൽ കത്തിപ്പടർന്ന് കാട്ടുതീ; ഇതുവരെ കത്തിയത് 23,000 ഏക്കർ; വീടുകൾ ഒഴിഞ്ഞ് കൂട്ടപ്പലായനം

ലോസ് ഏഞ്ചൽസ്: ലോസ് ആഞ്ചൽസിന്റെ വലിയൊരു ഭാഗത്തെ നക്കിത്തുടച്ച മാരകമായ കാട്ടുതീ തടയാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പരിശ്രമിക്കുന്നതിനിടയിലും തീ അയൽപ്രദേശങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16

Read More
breaking-news Kerala news

കായികതാരമായ ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം; പ്രതികൾ അറുപതോളം പേർ; ഇന്നലെ പിടിയിലായത് നവവരൻ അടക്കം മൂന്ന് പേർ

പത്തനംതിട്ട∙ കായികതാരമയ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. രാത്രി വൈകി പമ്പയിൽ നിന്നാണു പ്രതികളെ പിടികൂടിയത്. 20 പേർ ഇതുവരെ കേസിൽ

Read More