നാഴികക്കല്ല്; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ 4ജി, 5ജി സേവനമെത്തിച്ച് ജിയോ; ജിയോയുടെ ശ്രമത്തിന് പൂര്‍ണ പിന്തുണ നല്‍കി ഇന്ത്യന്‍ സൈന്യം
കൊച്ചി: ജനുവരി 15-ന് കരസേനാ ദിനത്തോടനുബന്ധിച്ച്, റിലയന്‍സ് ജിയോ ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ച്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ ഗ്ലേസിയറിലേക്ക് നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നു. ജിയോയുടെ 4ജി, 5ജി ശൃംഖല
