breaking-news

കോടതിയെ വെച്ച് നാടകം കളി വേണ്ട ; വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും ; കടുത്ത വിമർശനവുമായി കോടതി

കൊ​ച്ചി: ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രാ​യ ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ല്‍ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി. ബോ​ബി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​ന്‍റേ​താ​ണ് സ്വ​മേ​ധ​യാ​യു​ള്ള ന​ട​പ​ടി. ജാ​മ്യം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യു​ള്ള

Read More
breaking-news Kerala

ജാമ്യം വേണ്ട , ജയിലിൽ കിടന്നോളാം “നിരാശനായി ജയിലിനുള്ളിൽ നിന്ന് ബോ ചെ”

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചി​ട്ടും ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​തെ ബോ​ബി ചെ​മ്മ​ണ്ണൂ​ർ‌. ജാ​മ്യം ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബോ​ബി ത​ന്‍റെ അ​ഭി​ഭാ​ഷ​ക​രെ അ​റി​യി​ച്ചു. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സാ​ങ്കേ​തി​ക

Read More
breaking-news Kerala

പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നു; ഏതു മലയാളിക്കും അതിലെ ദ്വയാർഥം മനസ്സിലാകും : ബോച്ചെയുടെ ജാമ്യത്തിൽ ഹൈക്കോടതി

കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച ക ബോബി ചെമ്മണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ്. ദ്വയാർഥ പ്രയോഗങ്ങളാണ് ബോബി നടത്തിയത്. ബോബി പറഞ്ഞ

Read More
breaking-news Kerala

പത്തനംതിട്ട ലൈം​ഗിക പീഡന പരാതി; ഒരാൾ കൂടി അറസ്റ്റിലായി; ഇതുവരെ അറസ്റ്റിലായത് 44 പേർ

പ​ത്ത​നം​തി​ട്ട: രാജ്യത്തെ തന്നെ നടുക്കിയ പത്തനംതിട്ടയിലെ പീഡന പരാതിയിൽ ഇവരുവരെ അറസ്റ്റിലായത് 44 പേർ. ഇന്ന് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെെയ്തിരുന്നു. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ്

Read More
breaking-news news

ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ പരാതി; ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ജാ​മ്യം; അൽപസമയത്തിനുള്ളിൽ ജയിൽ മോചിതനാകും

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ജാ​മ്യം. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ബെ​ഞ്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ

Read More
breaking-news Kerala

സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്‌കൃതിയ്ക്ക് മാതൃക: മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യയോടൊപ്പം കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകുന്ന വിദ്യാഭ്യാസം പൊതുസമൂഹത്തിൽ അവതരിപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്‌കൃതിയ്ക്ക് മാതൃകയാണെന്ന് ദുബായിലെ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള

Read More
breaking-news Politics

രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ യു.ജി.സി. വിശ്വാസ്യതയെ ചോദ്യം ചെയ്യും; സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന നിയന്ത്രണങ്ങൾ മാറ്റണം: മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: യു.ജി.സി. ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി

Read More
breaking-news Kerala

ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി ഇന്ന് മകരവിളക്ക്

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി ഇന്ന് മകരവിളക്ക്. മകരജ്യോതി പ്രഭയില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാനുള്ള കാത്തിരിപ്പാണ് സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുന്ന ഭക്തര്‍. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ഇന്ന്

Read More
breaking-news Kerala

ഇടിവെട്ടി മഴവരുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം,

Read More
lk-special news

ഞങ്ങളുടെ പ്രാർത്ഥനകളിൽ യൂസഫലി സാറുണ്ടാകും ; വെന്റിലേറ്ററിൽ കിടന്ന സഫാന് രക്ഷകനായി എം.എ യൂസഫലി

കൊല്ലം: വെന്റിലേറ്ററിൽ ​ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞ പതിനാലുകാരന്റെ ജീവിതത്തിൽ പുതുവെളിച്ചമേകി എം.എ യൂസഫലി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന കൊല്ലം കരിക്കോട് ഒറ്റപ്ളാവില വീട്ടിൽ മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക്

Read More