കോവിഡ് 19 : രാജ്യത്ത് ജാഗ്രത വേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി
ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി ന്യൂഡൽഹി : കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ
