breaking-news Kerala

സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍ ; ആശുപത്രിയിലെത്തി സന്ദർശിച്ച് മമ്മൂട്ടി

കൊച്ചി: സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ആശുപത്രിയില്‍

Read More
breaking-news Kerala

നടൻ വിശാലിനെക്കുറിച്ച് അപകീർത്തികരമായ വീഡിയോ; മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടി

ചെന്നൈ : നടൻ വിശാലിനെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 3 യുട്യൂബ് ചാനലുകൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയിൽ നടൻ വിശാലിന്റെ കൈകൾ വിറയ്ക്കുന്നതും സംസാരിക്കാൻ പാടുപെടുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച്

Read More
Kerala

അഴിമതി നടത്താൻ മുഖ്യമന്ത്രി മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ

Read More
breaking-news Kerala

മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് മ​രി​ച്ച​ത്.വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ്

Read More
breaking-news

മസത്കത്തിന് മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു: ചികിത്സ ആരംഭിച്ചു

തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ച ശേഷമാണ് ലക്ഷ്യം കണ്ടത്. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തില്‍ നിന്ന്

Read More
breaking-news entertainment Kerala

നിര്‍മ്മാതാവ് സാന്ദ്രാതോമസിന്റെ പരാതി ; സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരേ കേസ്

കൊച്ചി : നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമദ്ധ്യത്തില്‍ അപമാനിച്ചു എന്ന പേരില്‍ എറണാകുളംപോലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാംപ്രതി ബി ഉണ്ണികൃഷ്ണനും രണ്ടാംപ്രതി നിര്‍മ്മാതാവ്

Read More
breaking-news Kerala

സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച പ്രതിഭകൾക്ക് സുരേഷ് ഗോപിയുടെ ആദരം

തൃശൂർ: സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിഭകൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആദരം സംഘടിപ്പിക്കുന്നു. “വിജയോത്സവം ” പരിപാടി ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടിന് ടൗൺഹാളിൽ നടക്കും. തൃശ്ശൂർ ജില്ലയിൽ

Read More
breaking-news Kerala

നെയ്യാറിൽ ദമ്പതിമാരുടെ മൃതദേഹം കൈകൾ കെട്ടിയിട്ട നിലയിൽ; അന്വേഷണവുമായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടട സ്വദേശികളായ ദമ്പതിമാർ നെയ്യാറിൽ മരിച്ച നിലയിൽ. സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ഇവരുടെ മൃതദേഹങ്ങൾ നെയ്യാറിൽ നിന്ന് കണ്ടെത്തിയത്. അരുവിപ്പുറം ക്ഷേത്രത്തിന് സമീപമായിരുന്നു

Read More
breaking-news lk-special

ലുലുമാൾ കാണമെന്ന് ആ​ഗ്രഹം പറഞ്ഞു; കണ്ടും തൊട്ടറിഞ്ഞും മാൾ ആസ്വദിച്ച് കുരുന്നുകൾ; ഭിന്നശേഷി കുട്ടികൾക്ക് കൊച്ചി ലുലുവിൽ ഒരുക്കിയത് വേറിട്ട സ്വീകരണം

കൊച്ചി: ലുലുമാൾ കാണണമെന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ആ​ഗ്രഹം നിറവേറ്റി കൊച്ചി ലുലുമാൾ അധികൃതർ. കോഴിക്കോട് കുന്നുമ്മൽ ബി.ആർ.സിക്ക് കീഴിലുള്ള 25 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക്

Read More
breaking-news Kerala

വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് വെ​ള്ളം ന​ൽ​കു​ന്ന​ത് മ​ഹാ​പാ​പ​മല്ല; ബ്രൂവറി ജലവിവാദത്തിൽ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് വെ​ള്ളം ന​ൽ​കു​ന്ന​ത് മ​ഹാ​പാ​പ​മ​ല്ലെ​ന്നും ഇ​നി​യും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ടെ ബ്രൂ​വ​റി പ​ദ്ധ​തി​യി​ൽ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. നി​ക്ഷേ​പ​ക​ർ ഇ​നി വ​ന്നാ​ലും

Read More