entertainment Kerala

”ചന്തുവിനെ തോൽപ്പിക്കാനാകില്ല മക്കളെ”, ആ സൂപ്പർ ഹിറ്റ് ഡയലോ​ഗ് വീണ്ടും സ്ക്രീനിലേക്ക്; ഒരു വടക്കൻ വീരഗാഥാ റീ റിലീസ് ട്രൈലെർ ലോഞ്ച് നിർവഹിച്ച് മോഹൻലാൽ

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്ന് ട്രൈലെർ ലോഞ്ച് ചെയ്തു.

Read More
breaking-news Kerala

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നി​ടെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കു​ഴ​ഞ്ഞു​വീ​ണു

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നി​ടെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കു​ഴ​ഞ്ഞു​വീ​ണു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ തോം​സ​ൺ ജോ​സാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഗ​വ​ര്‍​ണ​റു​ടെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ക​മ്മീ​ഷ​ണ​ർ കു​ഴ​ഞ്ഞു​വീ​ണ​ത്. വെ​യി​ലേ​റ്റാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ദ്യോ​ഗ​സ്ഥ​ന് വേ​ദി​ക്ക്

Read More
breaking-news Kerala

കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ​ഗവർണർ; മലയാളികൾ സിംഹങ്ങളെന്നും ​ഗവർണർ

കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി റിപ്പബ്ലിക്ക് ദിന പരേഡിലെ ഗവർണർ രാജേന്ദ്ര അർലേകറിന്റെ പ്രസംഗം. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു. കേരളം ഒന്നിനും പിറകിലല്ല.

Read More
breaking-news Kerala

76-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി; 352 പേ​ര​ട​ങ്ങു​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ സൈനികരും പരേഡിൽ

ന്യൂ​ഡ​ൽ​ഹി: 76-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ മു​ഖ്യാ​തി​ഥി​യാ​കും. രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം ആ​ർ​പ്പി​ക്കു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. 10.30 ന് ​രാ​ഷ്ട്ര​പ​തി ക​ർ​ത്ത​വ്യ​പ​ഥി​ൽ

Read More
breaking-news Kerala

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ സംവിധായകൻ ഇനി ഓർമ; സംവിധായകൻ ഷാഫി അന്തരിച്ചു; അന്ത്യം കരൾ രോ​ഗബാധയെ തുടർന്ന് ചികിത്സയിൽ തുടരവെ

കൊ​ച്ചി: ബ്ലോ​ക്ബ​സ്റ്റ​ർ ഹി​റ്റു​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഷാ​ഫി (56) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഏ​ഴു ദി​വ​സ​മാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷാ​ഫി​യു​ടെ അ​ന്ത്യം രാ​ത്രി

Read More
breaking-news Kerala

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍; . ജമ്മു കശ്മീരിലെ കത്വ മേഖലയില്‍ സൈന്യത്തിന് നേരെ ഭീകരന്‍ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പ്പില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പിട്ടിട്ടില്ല. മേഖലയില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ ശക്തമായ

Read More
Kerala

സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പ്; മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ 45 ലക്ഷം തട്ടിയെടുത്തു

പത്തനംതിട്ടയിൽ സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പ്. മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ 45 ലക്ഷം തട്ടിയെടുത്തു. കുഴിക്കാല സ്വദേശി കെ തോമസിൽ നിന്നുമാണ് പണം തട്ടിയത്. മകന്റെ പ്രൊഫൈൽ ഫോട്ടോ ഉള്ള

Read More
breaking-news Kerala

തൊടുപുഴയിൽ കാർ കത്തി മധ്യവയസ്കൻ മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് റിട്ട. ബാങ്ക് മാനേജർ സിബിയുടെ മൃതദേഹം

തൊടുപുഴ: തൊടുപുഴയിൽ കാർ കത്തി മധ്യവയസ്കൻ മരിച്ച നിലയിൽ. ഈസ്റ്റ് കലൂർ സ്വദേശിയായ സിബിയാണ് മരിച്ചത്. ഇയാൾ കുമാരമം​ഗലം സർവീസ് സഹകരണ ബാങ്കിലെ റിട്ടയർഡ് മാനേജരാണ്. സംഭവസസ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ്

Read More
Automotive

കിയ സിറോസിന്റെ നവീകരിച്ച പതിപ്പിന് ബുക്കിങ് ഏറെ

ഉടൻ പുറത്തിറക്കാനിരിക്കുന്ന കിയ സിറോസിൻ്റെ മികച്ച രണ്ട് വകഭേദങ്ങൾ ശ്രദ്ധേയമാകുകയാണ്. അതിൻ്റെ മറ്റ് ലൈനപ്പുകളേക്കാൾ കൂടുതൽ ബുക്കിംഗുകൾ കാണുന്നു എന്നതാണ് പ്രത്യേകത.,. ഫെബ്രുവരി ഒന്നിലെ വില പ്രഖ്യാപനത്തിന് മുന്നോടിയായി കിയ സിറോസിൻ്റെ

Read More
breaking-news Kerala

വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​; ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റ​സ്റ്റി​ൽ

കൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റ​സ്റ്റി​ൽ. കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം എം​എ​ൽ​എ​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ക​ഴി​ഞ്ഞ

Read More