പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ നഴ്സിങ് പഠനവും ജോലിയും; നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി എംപ്ലോയര്‍ അഭിമുഖം സംഘടിപ്പിച്ചു
പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി എംപ്ലോയര്‍ അഭിമുഖം ഡിസംബര്‍ 29 ന്
