breaking-news Kerala

വിഷുദിനത്തിൽ ധന്യയുടേയും മക്കളുടേയും സ്വപ്നം സാക്ഷാത്കരിച്ച് സേവാഭാരതി ; വിഷുക്കണിയായി ധന്യക്കും മകൾക്കും സ്വന്തം വീട്

വലപ്പാട്: ധന്യയുടേയും മകളുടേയും പ്രതീക്ഷകൾക്ക് വിഷുപ്പുലരിയിൽ വെളിച്ചമേകി ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സേവാഭാരതിയും. ഗൾഫിൽ വച്ച് മരണമടഞ്ഞ വലപ്പാട് സ്വദേശി സന്തോഷിന്റെ ആ​ഗ്രഹമാണ് വിഷുപ്പുലരിയിൽ സാധ്യമായത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റേയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തിൽ

Read More
breaking-news Kerala

ലഖ്‌നൗ ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെ സുരക്ഷിതമായി മാറ്റി

ലഖ്‌നൗ : ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെ സുരക്ഷിതമായി മാറ്റി.ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു. ആദ്യം തീപിടിച്ച നിലയില്‍ 40ഓളം

Read More
breaking-news Kerala

കെ കെ രാഗേഷ് സിപിഎമ്മം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ:സിപിഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറി കണ്ണൂരിൽ എത്തുന്നത്. മുഖ്യമന്ത്രി

Read More
breaking-news Kerala

അതിരപ്പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേരെ കാട്ടാനക്കൂട്ടം കൊന്നു

തൃശൂർ∙ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേരെ കാട്ടാനാ കൊന്നു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ

Read More
breaking-news Kerala

ഡ​ൽ​ഹി സേ​ക്ര​ട്ട് ഹാ​ർ​ട്ട് ക​ത്തീ​ഡ്ര​ലി​ൽ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി സേ​ക്ര​ട്ട് ഹാ​ർ​ട്ട് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ശാ​ന ഞാ​യ​റാ​ഴ്ച ന​ട​ത്തി​യി​രു​ന്ന കു​രു​ത്തോ​ല പ്ര​ദ​ക്ഷ​ണ​ത്തി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഓ​ൾ​ഡ് ഡ​ൽ​ഹി​യി​ലെ

Read More
breaking-news

വ്യാ​ഴാ​ഴ്ച വ​രെ മ​ഴ ക​ന​ക്കും; ഒ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ

Read More
breaking-news lk-special

എം.എ.യൂസഫലിയുടെ വിഷുകൈനീട്ടം: ജെയ്സമ്മയ്ക്കും മകൾക്കും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം

15 ലക്ഷം രൂപ ചിലവിൽ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് എം.എ.യൂസഫലി തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടിൽ അന്തിയുറങ്ങാം.ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ

Read More
breaking-news Kerala

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു

എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. . ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ബി​പി​ൻ (24), അ​ഭി​ജി​ത്ത് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ച​ക്യാ​ടം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ളാ​ണ് ഇ​രു​വ​രും മു​ങ്ങി​പ്പോ​യ​ത്. ഇ​ടു​ക്കി​യി​ൽ​നി​ന്ന്

Read More
breaking-news Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ; കൃഷ്ണവി​ഗ്രഹത്തിൽ മാല ചാർത്തി; ജസ്‌ന സലീമിനെതിരെ കേസെടുത്ത് പൊലീസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന ദേവസ്വത്തിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനി ജസ്‌ന സലീമിനെതിരെ കേസെടുത്ത് പൊലീസ്. നേരത്തേ കൃഷ്ണ ഭക്ത എന്ന നിലയില്‍ വൈറലായ ജസ്‌നയ്‌ക്കെതിരെ ടെമ്പിള്‍ പോലീസാണ്

Read More
breaking-news lk-special

മൃദു ഭാവേ ദൃഡ കൃത്യേ! സേനയുടെ ഭാ​ഗമായി പാസിങ്ങ് ഔട്ട് നടത്തിയത് അടുത്തടുത്ത ദിവസം; കൊല്ലത്തുണ്ട് രണ്ട് പൊലീസ് സഹോദരങ്ങൾ

എം.എസ്.ശംഭു കൊല്ലം: ജീവിതത്തിന്റെ ദുരിതങ്ങൾ എത്രതളർത്തിയാലും പൊരുതി ജയിക്കുമെന്ന് പറയാറില്ലേ അത്തരത്തിൽ മാതൃകയാകുകയാണ് സ​ഹോദരങ്ങളായ ഷബീറും ഷംനാദും. കരുനാ​ഗപ്പള്ളി കുലശേഖരപുരം പുത്തൻ കണ്ടത്തിൽ കബീർ- ബസ് രിയ ദമ്പതികളുടെ മക്കളായ ഷബീറും

Read More