ലോക റെക്കോര്‍ഡിലേറി തിരുവനന്തപുരം ലുലു മാളിലെ ഭീമന്‍ കേക്ക് മിക്സിംഗ്
തിരുവനന്തപുരം : ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഭീമന്‍ കേക്ക് മിക്സിംഗ് ലോക റെക്കോര്‍ഡിലിടം പിടിച്ചു. മാളിനകത്ത് ഒരു മണിക്കൂറിനുള്ളില്‍ 6000 കിലോയിലധികം ചേരുവകള്‍ ക്രിസ്തുമസ് കേക്കുകള്‍ക്കായി