ഭിന്നശേഷി കുട്ടികളുടെ കായികമേളയില്‍ അതിഥിയായി നടന്‍ കൈലാഷ്; ഭിന്നശേഷിക്കുട്ടികള്‍ക്കായി കായിക മേളയൊരുക്കി ലയണ്‍സ് ക്ലബ്
കൊച്ചി: ലയണ്‍സ് ഇന്‍ര്‍നാഷണല്‍ ഡിസ്ട്രിക്ക് 318 സിയുടെ നേതൃത്വത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശാരീരിക വൈകല്യമുള്ള കുട്ടികളുടെ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍
