വർക്കലയിൽ ട്രെയിൻ തട്ടി അപകടം; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം. വർക്കല അയന്തി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ വർക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകൾ അമ്മു (15) എന്നിവരാണു
