രാജ്യതലസ്ഥാനത്തിന് പേര് ഡൽഹി വേണ്ട; ഇന്ദ്ര പ്രസ്ഥം എന്നാക്കാണം; നീക്കവുമായി ബി.ജെ.പി
ന്യൂഡൽഹി∙: ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ . ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രവീൺ ഖണ്ഡേവാൽ കത്ത് അയച്ചിട്ടുണ്ട്.
