ഭർത്യമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന ഡോക്ടർ കിടപ്പ് മുറിയിലെ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ
തിരുവനന്തപുരം∙: ഭർത്യമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന ഡോക്ടർ കിടപ്പ് മുറിയിലെ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ. പാറശാല പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ ദന്ത ഡോക്ട്റായ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക
