ലുലു സ്റ്റോറുകളിൽ ബാക്കിയാകുന്ന പാചകഎണ്ണയിൽ നിന്ന് ബയോഡീസൽ ; ഇന്ധനമേകുന്നത് ലുലുവിന്റെ നൂറുകണക്കിന് ഡെലിവറി വാഹനങ്ങൾക്ക്
ലോക പരിസ്ഥിതി ദിനത്തിൽ ശ്രദ്ധേയമായി ലുലുവിന്റെ പദ്ധതി അബുദാബി : യുഎഇയിലെ ലുലു സ്റ്റോറുകളിൽ ബാക്കിവരുന്ന പാചക എണ്ണ ഇന്ധനമേകുന്നത് നൂറുകണക്കിന് ഡെലിവറി വാഹനങ്ങൾക്കാണ്. ദൈനംദിന ഉപയോഗത്തിന് ശേഷം ബാക്കിയാകുന്ന പാചക
