കപ്പലപകടത്തിൽ പൊള്ളലേറ്റ രണ്ട് പേർ അത്യാസന്ന നിലയിൽ; മരുന്നുകളോട് പ്രതികരിച്ചു
മംഗലാപുരം: കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം. അപകടത്തിൽ പരിക്കേറ്റ 6 പേരെ
