കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടിമരിച്ചു
കോട്ടയം: കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടിമരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. കുട്ടികളുമായി ജിസ്‌മോള്‍ പുഴയില്‍ ചാടുകയായിരുന്നെന്നാണ് വിവരം. മുത്തോലി
