സഹോദരനെ കൊന്നതിലുള്ള കുടിപ്പക; സുഹാസ് ഷെട്ടിയുടെ കൊലയിൽ മംഗളൂരുവിൽ അതീവജാഗ്രത
മംഗളൂരു: ഹിന്ദുത്വ പ്രവർത്തകനും ഗുണ്ടയുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതോടെ, കുറ്റകൃത്യത്തിന് പിന്നിലെ പ്രേരണയായി ആഴത്തിൽ വേരൂന്നിയ പ്രതികാര പദ്ധതി വെളിപ്പെട്ടു. പ്രധാന പ്രതിയായ അബ്ദുൾ
