breaking-news

കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം

കൊല്ലം: സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ പോയിരുന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം. തേവലക്കര ബോയിസ് ഹൈസ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെയായിരുന്നു

Read More
breaking-news

മോദി സർക്കാറിന്റെ സുരക്ഷാവീഴ്ചയുടെ ഉത്തമ ഉദാഹരണമാണ് പഹൽഗാം: രൂക്ഷ വിമർശനവുമായി ഉവൈസി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. സുരക്ഷാവീഴ്ചയാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടാവാൻ കാരണമെന്നും ഉവൈസി പറഞ്ഞു. മോദി സർക്കാറിന്റെ സുരക്ഷാവീഴ്ചയുടെ ഉത്തമ ഉദാഹരണമാണ്

Read More
lk-special

സാഹിത്യത്തേയും പൈതൃകത്തേയും തകർത്തെറിയുന്ന പുതിയ രാഷ്ട്രീയം; ബം​​ഗ്ലാദേശിലെ സാംസ്കാരിക രാഷ്ട്രീയ മാറ്റം: എന്താണ് സംഭവിക്കുന്നത്?

*ബം​ഗ്ലാദേശിൽ അടുത്തകാലത്തായി പുറപ്പെട്ട ഇന്ത്യ വിരുദ്ധത അവിടുത്തെ ന്യൂനപക്ഷമായ, ബുദ്ധമത, ഹിന്ദുമത, ക്രിസ്തീയ വിശ്വാസികളോട് മാത്രമല്ല ബം​ഗ്ലാദേശിന്റെ സ്വാതന്ത്യലബ്ധിക്കായി പോരാടിയ രാജ്യസ്നേഹികളോട് പോലും രൂപപ്പെട്ട് കഴിഞ്ഞു. എം.എസ് അഭയം കൊടുത്ത രാജ്യം

Read More
breaking-news

ശബരിമല ട്രാക്‌ടർ യാത്രാ വിവാദത്തിൽ എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ; കുറ്റം ഡ്രൈവറുടെ തലയിലായി; വിവാദത്തിൽ വീണ്ടും പെട്ട് സംസ്ഥാന പൊലീസ്

കൊച്ചി: ശബരിമല ട്രാക്‌ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ നീക്കം. കുറ്റം ട്രാക്‌ടർ ഡ്രൈവറുടെ മേൽ ചുമത്തി, ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഇതിൻ്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും

Read More
entertainment

ഉർവശിയുടെ നായകനായി ജോജു; ആശ തുടക്കം കുറിച്ചു

കൊച്ചി : മലയാളത്തിന്റെ പ്രിയ നടി ഉർവശിയും ജനപ്രിയ നായകൻ ജോജുവും ഒന്നിക്കുന്നു.നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ആശ എന്ന ചിത്രത്തിലാണ് ഉർവശിയും ജോജുവും നായികാനായകന്മാരായി എത്തുന്നത്. യുവനടി ഐശ്വര്യ

Read More
entertainment

വേടന്റേയും, ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാക്കും; റാപ് ജനപ്രിയ സം​ഗീതമല്ലെന്ന് വിലയിരുത്തൽ

കോഴിക്കോട് :റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാല ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും, ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം

Read More
lk-special

കുടുംബം വഴങ്ങിയില്ലെങ്കിലും പ്രധാനമന്ത്രിക്കും സുപ്രീം കൗൺസിലിനും ഇടപെടാനാകും; സൗഹൃദരാജ്യത്തിന്റെ താത്പര്യം സംരക്ഷിച്ചാൽ നിമിഷ പ്രിയക്ക് മോചനം?

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ കാ​ത്തു ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വഴങ്ങുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്ത്. നി​മി​ഷ​പ്രി​യ​ക്ക് മാ​പ്പ് ന​ൽ​കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ

Read More
gulf

ഇറാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ വേണ്ട; ഇന്ത്യക്കാർക്ക് മുന്നറിപ്പുമായി ഇന്ത്യൻ എംബസി

ഇറാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ നടത്തുന്നതിന് മുമ്പ് നിലവിലെ സാഹചര്യം പരിഗണിക്കണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സുരക്ഷാ സംബന്ധമായ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇറാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ

Read More
breaking-news

അ​ഹ​മ്മ​ദാ​ബാ​ദ് ദു​ര​ന്തം; അന്താരാ​ഷ്‌ട്ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാനുള്ള നടപടികളുമായി എ​യ​ർ ഇ​ന്ത്യ

മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അ​ന്താ​രാ​ഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ അ​ന്താ​രാ​ഷ്‌ട്ര സ​ർ​വീ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കാനാണു നീക്കം. എയർ ഇന്ത്യ വി​മാ​ന​ങ്ങ​ളി​ൽ

Read More
breaking-news

14 വയസ്സുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ എസ്‌യുവി ഇടിച്ച കേസിൽ എൻആർഐ അറസ്റ്റിൽ

ചണ്ഡീഗഡ്: പ്രശസ്ത മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ്ങിന്റെ മരണത്തിന് കാരണമായ അപകടത്തിൽ വാഹനമോടിച്ചയാൾ കർതാർപൂരിൽ അറസ്റ്റിലായി. കാനഡയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ പ്രവാസി ഇന്ത്യക്കാരനായ അമൃത്പാൽ സിംഗ് ധില്ലനെയാണ് ചൊവ്വാഴ്ച രാത്രി

Read More