ഡോണ്‍ണ്ട് വറി..! ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ഈസിയാണ്
എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചാലും ഇന്റര്‍വ്യൂവില്‍ ചിലര്‍ക്കു ശോഭിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അഭിമുഖപരീക്ഷയിലെ മോശം പ്രകടനം കൊണ്ടു മാത്രം ജോലി നഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. അഭിമുഖപരീക്ഷയില്‍ മികച്ചവിജയം നേടാന്‍ എടുക്കൂ ചില തയാറെടുപ്പുകള്‍. തയാറെടുപ്പ്,
