breaking-news

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയുമായി ആലോച്ചതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഴ ശക്തമായ പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ

Read More
breaking-news Kerala

യുഡിഎഫിൽ വിശ്വാസം നഷ്ട്ടമായി വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല; നിലമ്പൂരിൽ മത്സരിക്കാൻ ഇല്ലെന്ന്പി.വി.അൻവർ

മലപ്പുറം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പി.​വി. അ​ൻ​വ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ത​ന്‍റെ കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും അ​ൻ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്നും അ​ന്‍​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

Read More
breaking-news Kerala

ഖേദം പ്രകടിപ്പിച്ചിട്ടും എന്തിന് ജയിൽ; ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് ജയിലിലടച്ച വിദ്യാർത്ഥിയെ മോചിപ്പിക്കണമെന്ന് മുംബൈ ഹെെക്കോടതി

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്. പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്,

Read More
breaking-news Kerala

വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു.പഴയതുപറ പുരയിടം താദൂസ് ആണ് മരിച്ചത്.മത്സ്യബന്ധനത്തിനു പോയ അഞ്ചു പേര്‍ സഞ്ചരിച്ച വളളമാണ് മറിഞ്ഞത്.അപകടത്തില്‍ ഒരാളെ കാണാതായി.പൂവര്‍ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇരയിമ്മയന്‍ തുറയില്‍ സെറ്റല്ലസിനെയാണ്

Read More
breaking-news Kerala

രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥി; നിലമ്പൂരിൽ എം സ്വരാജിനെ ഇറക്കി സി.പി.എം

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള

Read More
breaking-news

‘ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു; മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു’; പിവി അന്‍വര്‍

കൊച്ചി:ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപനമില്ലെന്നും പി വി അന്‍വര്‍. ഈ പകല്‍ കൂടി കാത്തിരിക്കണമെന്ന് ഇത്രയും ആളുകള്‍ പറയുമ്പോള്‍ എനിക്കത് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും

Read More
breaking-news Kerala

കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം ; താഗതം ഭാഗീകമായി നിരോധിച്ചു

കാസര്‍കോട്: ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപത്ത് പുതിയതായി പണിത പാലവും, റോഡും ചേരുന്ന ഭാഗത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് ഗര്‍ത്തം

Read More
breaking-news Kerala

സം​​​സ്ഥാ​​​ന​​​ത്ത് ഇ​ന്നും ശനിയാഴ്ചയും ശ​ക്ത​മാ​യ മ​ഴ

​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ര്‍​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ന്നു. ഇ​​​ന്നും ശനിയാഴ്ചയും സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ്.ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ മ​​​ഴ മാ​​​റി​​​നി​​​ന്നെ​​​ങ്കി​​​ലും ഇ​​​ന്നും ശനിയാഴ്ച​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ മ​​​ഴ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ

Read More
breaking-news

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ കൊ​മ്പ​ൻ ഗോ​പീ​ക​ണ്ണ​ൻ ച​രി​ഞ്ഞു

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ കൊ​മ്പ​ൻ ഗോ​പീ​ക​ണ്ണ​ൻ ച​രി​ഞ്ഞു. ആ​ന​യ്ക്ക് 49 വ​യ​സാ​യി​രു​ന്നു പ്രാ​യം. പു​ല​ർ​ച്ചെ 4.10ന് ​കെ​ട്ടു​ത​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ ഉ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന ആ​ന​യോ​ട്ട​ത്തി​ൽ ഒ​മ്പ​ത് ത​വ​ണ​യോ​ളം

Read More
breaking-news Kerala

ട്രാ​ക്കി​ൽ മ​രം വീ​ണു; ആ​ല​പ്പു​ഴ – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: ട്രാ​ക്കി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​രൂ​ർ കെ​ൽ​ട്രോ​ണി​ന് സ​മീ​പ​മാ​ണ് ട്രാ​ക്കി​ലേ​ക്ക് മ​രം വീ​ണ​ത്. ഇ​തോ​ടെ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള

Read More