ചാറ്റ്ജിപിടി ആഗോളതലത്തിൽ സ്തംഭിച്ചു; പണി കിട്ടിയത് ലക്ഷക്കണക്കിന് ആളുകൾക്ക്
ന്യൂഡൽഹി: ജനപ്രിയ എഐ ചാറ്റ്ബോട്ട് ആയ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ആഗോളതലത്തിൽ സ്തംഭിച്ചു. ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിൽ ചാറ്റ്ജിപിടിയ്ക്ക് തടസം നേരിട്ടു. ഇന്ത്യയിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതൽ
