എല്ലാ കാലത്തും മോദി ഭക്തൻ;ഗുജറാത്തിന്റെ പതിനാറാമത് മുഖ്യമന്ത്രി; വിയോഗം അവിശ്വസനീയം
അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ മരിച്ചതിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ. രൂപാണി യും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു
