ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട ; 12 പേർ പിടിയിൽ
മനാമ: ബഹ്റൈനിൽ വിവിധ കേസുകളിലായി 17 കിലോ മയക്കുമരുന്നുമായി 12 പേരെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ഏകദേശം 2,27,000 ബഹ്റൈനി ദിനാറിലധികം (ഏകദേശം അഞ്ച്
