ഇസ്രേയേൽ ക്രൂരത; ഗാസയിൽ മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണിയിൽ മരിച്ചത് 21 കുട്ടികൾ
ഗാസ: ഗാസയിലെ ഇസ്രയേൽ-ഹമാസ് പോരാട്ടത്തിനിടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി
