entertainment

തമിഴിൽ തിരക്കേറി അജ്മൽ; അക്യൂസ് നാളെ തീയറ്റുകളിലേക്ക്; എത്തുന്നത് തകർപ്പൻ പൊലീസ് റോളിൽ

പ്രണയകാലം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജ്മൽ അമീർ. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച വേഷങ്ങൾ അജ്മലിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അജ്മൽ തന്റെ സാന്നിധ്യമറിയിച്ചു. കെ.വി.

Read More
entertainment

ന​ടി മാ​ല പാ​ർ​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്‌​ത് പ്രചരിപ്പിച്ചു; നടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

കൊ​ച്ചി: ന​ടി മാ​ല പാ​ർ​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ൽ കൊ​ച്ചി സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​നേ​ഷ് എ​ന്ന ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും ഐ​ടി

Read More
Kerala

ഇനി വേനലവധിയില്ല, മഴയവധി: സ്കൂൾഅവധിയ്ക്ക് മാറ്റം ശുപാർശ ചെയ്ത് മന്ത്രി അപ്പുപ്പൻ

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിലെ മദ്ധ്യവേനലവധിക്കാലം മാറ്റണോ എന്നകാര്യത്തിൽ ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മദ്ധ്യവേനലവധിക്കാലം. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക്

Read More
Kerala

സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഓവർസിയർക്ക് സസ്പെൻഷൻ

കൊ​ല്ലം: തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ൽ​ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടിയുമായി വൈദ്യുതി ബോർഡ്. തേ​വ​ല​ക്ക​ര സെ​ക്ഷ​നി​ലെ ഓ​വ​ർ​സി​യ​റാ​യ ബി​ജു.​എ​സി​നെ‌ സ​സ്പെ​ൻ​ഡ് ചെ​യ്താണ് നടപടി.ക്ലാ​സ് മു​റി​യോ​ട് ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ലെ ത​ക​ര ഷെ​ഡി​ന്

Read More
breaking-news

“ഭരണഘടന നൽകുന്ന അവകാശങ്ങളും ന്യൂനപക്ഷ സംരക്ഷണവും കാറ്റിൽ പറത്തി; കന്യാസ്ത്രീ വിഷയത്തിൽ എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഛത്തീസ്ഗഢീൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവും എന്ന സമീപനം സ്വീകരിക്കുന്ന ബിജെപി ആട്ടിൻതോലണിഞ്ഞ

Read More
Politics

മലേ​ഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞാ സിം​ഗ് താക്കൂർ അടക്കം ഏഴ് പ്രതികളേയും വെറുതെ വിട്ടു; കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂൽൻ പരാജയപ്പെട്ടെന്നും കോടതി

മലേഗാവ്: മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് പതിനേഴു വർഷങ്ങൾക്ക് ശേഷം പ്രതികളായ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ,

Read More
breaking-news lk-special

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികം : യാഥാർത്ഥ്യങ്ങളും മാതൃഭൂമിയുടെ നെറികേടും; അക്കമിട്ട് നിരത്തി കുറിപ്പുമായി വി ശിവൻകുട്ടി

ലോ​ഗിൻ കേരള ഡെസ്ക് കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മാതൃഭൂമി പത്രം നൽകിയ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. പത്രത്തിന്റെ ഒന്നാം പേജ്

Read More
breaking-news

പീ​ഡ​ന​ക്കേ​സ് ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ൻറെ ഭാ​ഗം; നിയമപരമായി തന്നെ നേരിടുമെന്ന് വേടൻ

കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സ് ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ൻറെ ഭാ​ഗ​മാ​ണെ​ന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് റാപ്പർ വേടൻ. മീ ​ടു ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും വേടന്‌‍ പ്രതികരിച്ചു. .

Read More
breaking-news

വേടനെതിരായ ബലാത്സംഗ പരാതിയിൽ കേസെടുത്ത് പോ​ലീ​സ്; പരാതി യുവഡോക്ടറുടേത്

കൊ​ച്ചി: റാ​പ്പ​ർ വേ​ട​നെ​തി​രെ പീ​ഡ​ന​ക്കേ​സ്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.യു​വ​ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ കൊ​ച്ചി തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. 2021 ഓ​ഗ​സ്റ്റ് മു​ത​ൽ 2023 മാ​ർ​ച്ച് മാ​സം വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച്

Read More
breaking-news

മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവും: കന്യാസ്ത്രീ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ചത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ

Read More