വിപണിയില്‍ എത്താനൊരുങ്ങി മാരുതി സെലേറിയോ പുത്തന്‍ പതിപ്പ്
അടിമുടി മാറ്റങ്ങളുമായി എത്തുന്ന സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നായ സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുന്നു. 2014ലാണ് സെലേറിയോ ഹാച്ച്ബാക്കിനെ