സ്വർണപാളി വിവാദം മുക്കാൻ വേണ്ടിയാണോ രണ്ട് സിനിമക്കാരെ ത്രാസിൽ കയറ്റിയത് ; കേന്ദ്ര പരിശോധനകളിൽ പ്രതികരിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ പൃഥ്വിരാജിൻറെയും ദുൽഖർ സൽമാൻറെയും വീടുകളിൽ ഇഡി നടത്തിയ റെയ്ഡ് നടത്തിയതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഭൂട്ടാൻ വാഹനക്കടത്തിൽ രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത്
