അമേരിക്കയിൽ വീണ്ടും ഭൂചലനം, ആളപായമില്ല
വാഷിങ്ടൺ : അമേരിക്കയിൽ റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ന്യൂ ജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. അമേരിക്കൻ സമയം ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ
