breaking-news Kerala

സംസ്ഥാനം കൊടും ചൂടിലേക്ക്; കണ്ണൂരില്‍ പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജില്ലയില്‍ ചൂട്

Read More
breaking-news India

കേരളത്തിൽ സ്വർണവില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 110 രൂപ കുറഞ്ഞ് വില 14,520 രൂപയായി ഇടിഞ്ഞു. പവന് 880 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,16,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം

Read More
breaking-news Kerala

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കടമ്പോളങ്ങൾ സ്തംഭിച്ചു; പലയിടത്തും വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കിൽ പങ്കെടുത്തതോടെ

Read More
breaking-news India

‘നിങ്ങൾ ഇന്ത്യയെ വിറ്റു. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിറ്റത്; ഇന്ത്യ-യുഎസ് കരാറിൽ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് കരാറിനെതിരേ ലോക്സഭയിൽ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപിനു മുമ്പിൽ കേന്ദ്രം കീഴടങ്ങിയെന്നും ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ

Read More
breaking-news Kerala

അവശ്യസർവീസുകൾ മാത്രം പ്രവർത്തിക്കും; വ്യാപാര വാണിജ്യമേഖലകൾ പ്രവർത്തിക്കില്ല; 24 മണിക്കൂർ പണിമുടക്കുമായി തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം: രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രിയിൽ ആരംഭിക്കും. ഇന്ന് അർധരാത്രി ആരംഭിച്ച് നാളെ അർധരാത്രി വരെ നീളുന്ന 24 മണിക്കൂർ പണിമുടക്കിൽ കേരളത്തിൽ

Read More
breaking-news Kerala

കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം

Read More
breaking-news

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എൻ. വാസുവും പുറത്തേക്ക്, സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ, കട്ടിളപ്പാളി കേസിലെ മൂന്നാംപ്രതിയായ വാസു

Read More
breaking-news gulf

വാക്ക് ഫോർ ​ഗ്രീൻ : 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്തവും ലുലു വാക്കത്തോൺ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ചു ദുബായ് : മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന

Read More
breaking-news Kerala

നിലപാട് കടുപ്പിച്ച് സച്ചിദാനന്ദൻ; സര്‍ക്കാരിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്

മാർക്സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണെന്നും അതാണ് യഥാർത്ഥ ജനാധിപത്യമെന്നും ഫേസ്ബുക്കിൽ സച്ചിദാനന്ദൻ കുറിച്ചു. അല്ലാതെ ഉപരി മധ്യ വർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുന്നതാവരുത് ഭരണമെന്നും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും

Read More
breaking-news Kerala

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക, വെയിലേൽക്കുന്നത് ശ്രദ്ധിക്കുക; സംസ്ഥാനത്ത് താപനില കൂടുന്നു; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ

Read More