;

മാസപ്പടിക്കേസ്: പിണറായി വിജയനെ കൈവിട്ട് സി​പി​ഐ

മാസപ്പടിക്കേസ്: പിണറായി വിജയനെ കൈവിട്ട് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി​യു​ടെ പു​തി​യ നീ​ക്ക​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ കൈ​വി​ട്ട് സി​പി​ഐ. തി​ടു​ക്ക​ത്തി​ൽ പി​ണ​റാ​യി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൻറെ തീ​രു​മാ​നം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ തീ​രു​മാ​നം കൂ​ടി വ​ന്ന​ശേ​ഷം വി​ഷ​യം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും.

അ​തി​നു​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ തീ​രു​മാ​നം. പി​ണ​റാ​യി വി​ജ​യ​നെ ശ​ക്ത​മാ​യി പി​ന്തു​ണ​ച്ച് സി​പി​എം കേ​ന്ദ്ര-​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​ഐ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ മൗ​നം പാ​ലി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി​ക്ക് എ​ൽ​ഡി​എ​ഫി​ൻറെ പൊ​തു​പി​ന്തു​ണ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഇ​ഡി​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ ദേ​ശീ​യ​ത​ല​ത്തി​ൽ സി​പി​ഐ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ച​ർ​ച്ച ചെ​യ്ത​ത്. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​ൻറെ മ​ക​ൾ ടി.​വീ​ണ ഉ​ൾ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളു​ടെ സു​താ​ര്യ​ത സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു.

വീ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​വ​ർ ത​ന്നെ നേ​രി​ട​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് സി​പി​ഐ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. പു​തി​യ ഇ​ഡി നീ​ക്കം നേ​രി​ട്ട് പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്കാ​ണ് നീ​ളു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ലും അ​ടി​യ​ന്ത​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന അ​ഭി​പ്രാ​യ​ത്തി​നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ൻ​തൂ​ക്കം ല​ഭി​ച്ച​ത്.

;