ആ സ്വപ്നത്തിലേക്ക് അടുത്ത് യാദിൽ; പിറന്നാൾ ആശംസ നേർന്ന യാദിലിന് നന്ദി അറിയിച്ച് മെസ്സി

ആ സ്വപ്നത്തിലേക്ക് അടുത്ത് യാദിൽ; പിറന്നാൾ ആശംസ നേർന്ന യാദിലിന് നന്ദി അറിയിച്ച് മെസ്സി

ഫുട്ബോൾ ഇതിഹാസം മെസ്സിക്ക് പിറന്നാൾ ആശംസ നേർന്ന കൊടുങ്ങല്ലൂർ സ്വദേശിയും പ്രമുഖ യുവസംരംഭകനുമായ യാദിൽ പങ്കുവച്ച കുറിപ്പിന് നന്ദി അറിയിച്ച് മെസ്സി രം​ഗത്ത്. മെസ്സിയുടെ കടുത്ത ആരാധകനായ യാദിൽ മെസ്സിയെ കാണാനുള്ള ശ്രമത്തിലാണ് നാളുകളായി.

മെസ്സിയോടുള്ള ആരാധനയുടെ ഭാ​ഗമായി തന്റെ കോടികൾ വിലവരുന്ന ഡിഫൻഡർ കാറിൽ മെസ്സിയുടെ ചിത്രം രേഖപ്പെടുത്തിയതും തരം​ഗമായി മാറിയിരുന്നു. ഇപ്പോഴിതാ മെസ്സിക്ക് പിറന്നാൾ ആശംസ നേർന്ന് യാദിൽ പങ്കുവച്ച കുറിപ്പിന് നന്ദി രേഖപ്പെടുത്തി മെസ്സി പങ്കുവച്ച വാക്കുകളും കൗതുകമായി മാറിയിരിക്കുകയാണ്.

https://www.instagram.com/reel/DZ8EQEVzl3k/?igsh=MWJlc2t4M3htZ29iMw%3D%3D