breaking-news Kerala

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ലൈം​ഗി​കാ​ത്രി​ക​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. അ​ന്വേ​ഷ​ണ​ത്തോ​ട് ര​ഞ്ജി​ത്ത് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വേ​ണെ​ന്നു​മാ​ണ് ആ​വ​ശ്യം.

നേ​ര​ത്തെ മൂ​ന്നു​നാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ര​ഞ്ജി​ത്തി​നെ ന​ൽ​കി​യി​രു​ന്നു എ​ങ്കി​ലും പി​റ്റെ​ന്ന് ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ് ര​ഞ്ജി​ത്തു​ള്ള​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video