breaking-news Kerala news

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി സുരേഷ് ​ഗോപി എം.പി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി എം.പി

​കോഴിക്കോട് എം.പി. എം.കെ. രാഘവൻ, പാലക്കാട് ഡി.ആർ.എം സതേൺ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൺസ്ട്രക്ഷൻ എന്നിവർക്കൊപ്പം സ്റ്റേഷൻ പരിസരം സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു.

​യാത്രക്കാർക്കായി നിർമ്മിക്കുന്ന വിശാലമായ കോൺകോഴ്‌സ്, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, കിഴക്കേ കവാടത്തിലെ വികസന പ്രവർത്തനങ്ങൾ എന്നിവ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video