breaking-news Kerala

കവടിയാറിൽ നിന്ന് ജയിച്ചു കയറി കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് മേയർ‌ സ്ഥാനാർഥിയായ കെ.എസ്. ശബരീനാഥന് വിജയം. കവടിയാർ വാർഡിൽ‌ നിന്നാണ് മുൻ എംഎൽഎയുടെ മത്സരിച്ചത്.

2015ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് ശബരീനാഥൻ എംഎൽഎ ആകുന്നത്. 2016ൽ വീണ്ടും അരുവിക്കര മണ്ഡലത്തിൽ നിന്ന് വീണ്ടും എംഎൽഎ ആയി. എന്നാൽ 2021ൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷൻ വൻ തിരിച്ചടിയാണ് യുഎഡിഎഫ്ന് ഏറ്റത്. നിലവിൽ എൻഡിഎ ആണ് കോർപ്പറേഷനിൽ മുന്നേറ്റം നടത്തുന്നത്. എൽഡിഎഫിന് താഴെ മൂന്നാം സ്ഥാനത്താണ് എൻഡിഎ.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video