Kerala

തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി ;തൊഴിലാളിയെ കാണാതായി

തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.
തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ “പമ്പാ ഗണപതി” എന്ന വള്ളം മറിഞ്ഞാണ് അപകടം. രണ്ടുപേർക്ക് പരിക്ക്.
ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video